സ്വവര്‍ഗാനുരാഗികള്‍ക്കു പിന്തുണ
Published : Saturday,
June 18,
2011
ജനീവ
സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുളള ബില്‍ യുഎന്‍ മനുഷ്യാവകാശ സമിതി പാസാക്കി. ലൈംഗിക താത്പര്യത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിവോ അക്രമമോ ഉണ്ടാകരുതെന്നു യുഎന്‍ പ്രമേയം. ദക്ഷിണാഫ്രിക്ക കൊണ്ടു വന്ന പ്രമേയത്തിനു 23 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. 19 രാജ്യങ്ങള്‍ എതിര്‍ത്തു.
പാശ്ചാത്യ രാജ്യങ്ങള്‍ യുഎന്‍ തീരുമാനത്തെ ചരിത്രപരമെന്നാണു വിശേഷിപ്പിച്ചത്. എന്നാല്‍ മുസ് ലിം രാജ്യങ്ങള്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചു.
Close...
Maximum Character Allowed -
4000