Wednesday, May 23, 2012   8:21 AM IST
Vaartha BlogRSS
Loading
നയപ്രഖ്യാപനം മോശപ്പെട്ടത്
Published : Friday, June 24, 2011
|
  
Text Size
തിരുവനന്തപുരം

യുഡിഎഫ് സര്‍ക്കാരിന്‍റെ നയപ്രഖ്യാപനം മോശപ്പെട്ടതെന്നു മുന്‍മന്ത്രി എ.കെ. ബാലന്‍. കേരളം കണ്ട ഏറ്റവും മോശപ്പെട്ട നയപ്രഖ്യാപനമാണു ഗവര്‍ണര്‍ ആര്‍.എസ്. ഗവായി നടത്തിയത്. നയവും പ്രഖ്യാപനവും ഇതിലില്ല.

രാഷ്ട്രീയ ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുകയായിരുന്നു. ഇതിനുള്ള അവസരം ഉപയോഗപ്പെടുത്തുകയാണു യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നു ബാലന്‍ ആരോപിച്ചു.
Rate This News :
Latest News