Wednesday, May 23, 2012   8:31 AM IST
Vaartha BlogRSS
Loading
രാജ്യം ഭരിക്കുന്നത് മാധ്യമങ്ങള്‍
Published : Thursday, July 07, 2011
|
  
Text Size
ചെന്നൈ

രാജ്യം ഭരിക്കുന്നതു മാധ്യമങ്ങളെന്നു ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ ആരെയും വീഴ്ത്താനാകും. ദയാനിധി മാരനു സംഭവിച്ചത് അതാണ്. മാരനു പാര്‍ട്ടി പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മാരന്‍റെ പകരക്കാരനായി ടി.ആര്‍. ബാലുവിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ല. ഇതു സംബന്ധിച്ചു കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കരുണാനിധി വ്യക്തമാക്കി.
Rate This News :
Latest News