Wednesday, May 23, 2012   8:43 AM IST
Vaartha BlogRSS
Loading
തീരുമാനിക്കേണ്ടതു മുഖ്യമന്ത്രി
Published : Thursday, July 21, 2011
|
  
Text Size
ന്യൂഡല്‍ഹി

ലോകായുക്തയുടെ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ ധാര്‍മിക അവകാശമുണ്ടോയെന്നതു യെദിയൂരപ്പ പരിശോധിക്കണമെന്നു കേന്ദ്രമന്ത്രി അംബിക സോണി. ഭരണത്തെക്കാള്‍ അധികം അഴിമതിയാരോപണങ്ങള്‍ മറുപടി പറയാനാണു യെദിയൂരപ്പ കൂടുതല്‍ സമയവും ചെലവഴിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

Rate This News :
Latest News