Wednesday, May 23, 2012 8:44 AM IST
Vaartha Blog
RSS
Loading
Home
Kerala News
National News
World News
Business
Editorial
Sports
NRK Zone
Regional
Features
Download Font
Edu Plus
MBBS അലോട്ട്മെന്റ്
Published :
Thursday,
July 21,
2011
|
|
Blog
|
Rate the Story
Text Size
Other Stories
Close...
തിരുവനന്തപുരം
സംസ്ഥാനത്തെ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലെ 2011-12 വര്‍ഷത്തെ എംബിബിഎസ് കോഴ്സിലേക്കുള്ള ആദ്യ അലോട്ട്മെന്റ് ഇന്നു നടക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 22നും 25നും ഇടയ്ക്കു വാര്‍ഷിക ഫീസ് 25,000 രൂപ എസ്ബിടിയുടെ നിശ്ചിത ശാഖകളില്‍ അടയ്ക്കണം. 26നും 28നും ഇടയില്‍ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അതതു കോളെജുകളില്‍ പ്രവേശനം ഉറപ്പാക്കണം.
അലോട്ട്മെന്റ് ലഭിക്കുന്ന പട്ടികജാതി/വര്‍ഗം, ഒഇസി വിദ്യാര്‍ഥികളും സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവു പ്രകാരം ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളും കോഷന്‍ ഡെപ്പോസിറ്റ് 100 രൂപ അടച്ച് അലോട്ട്മെന്റ് നേടണം. അലോട്ട്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍
www.cee-kerala.org
എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അനുബന്ധ കോഴ്സുകളായ ഡെന്റല്‍, ആയുര്‍വേദ, ഹോമിയൊ, എന്‍ജിനീയറിങ് അലോട്ട്മെന്റ് വരും ഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തും. സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ വിവിധ പ്രൊഫഷനല്‍ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റുകള്‍ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ നടക്കുമെന്നും പ്രവേശന പരീക്ഷാ കമ്മിഷണര്‍. ഈ മാസം 11ന് ആരംഭിച്ച ഓപ്ഷന് രജിസ്ട്രേഷനുള്ള സമയം കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികളുടെ ഭാഗമായി നേരത്തെ നീട്ടി നല്‍കിയിരുന്നു. 15നു ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു.
Rate This News :
Close...
Name
Email
City
Comments:
Maximum Character Allowed -
4000
1
2
3
4
5
6
7
ഹോണ്ടയുടെ "ഡ്രീം യുഗ ' വിപണിയില്‍
ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ 110 സിസി ബൈക്ക് ഡ്രീം യുഗ വിപണിയില്‍. വില 44,642 രൂപ. ലിറ്ററ....
ക്ലൗഡ്പാഡ് ടാബ്ലെറ്റ് പിസി നാളെ വിപണിയില്‍
ക്ലൗഡ്പാഡിന്റെ ടാബ്ലെറ്റ് പിസി നാളെ വിപണിയിലെത്തും. 3ജി മെമ്മറിയുള്ള ഈ ടാബ്ലെറ്റില്‍ ഫോണ്‍, എജ്യുക....
പോളിടെക്നിക് അപേക്ഷ ജൂണ്‍ രണ്ടു വരെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളെജുകളിലെ 2012-13 അധ്യയന വര്‍ഷത്തെ പ്ര....
ഒമാനില്‍ അധ്യാപകര്‍
സുല്‍ത്താനേറ്റ് ഒഫ് ഒമാനില്‍ ഉടന്‍ ആരംഭിക്കുന്ന ബിര്‍ല പബ്ലിക് സ്കൂളില്‍ ഹെഡ്മിസ്ട്രസ്, കിന്ഡര്ഗാര....
പൂച്ചകളുടെ ചായക്കട
പൊന്നുരുക്കുന്നിടത്തു മാത്രമല്ല, ചായക്കടയിലും ഒരു കാര്യവുമില്ല പൂച്ചയ്ക്ക്. ചായക്കടയുടെ പ്രാന്തപ്രദ....
നടുക്കുന്ന കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി...
ദളിത് സേവാ കേന്ദ്രം കമ്യൂണിറ്റി ഹാളില്‍ സൊണാലി രവീന്ദ്ര മോറെയുടെ ശബ്ദം മുഴങ്ങി. സത് നഗര്‍ കോളനിയി....
പിലോസറിനും ആര്‍ത്രൈറ്റിസ്
കുറേക്കാലം മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 150 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്‍ത്രൈറ്റിസ് രോഗം ബാധി....
Related News
MBBS അലോട്ട്മെന്റ്
Latest News
ഖ്വാണ്ടാസ് വിഭജിക്കുന്നു
ലണ്ടന്‍ വ്യോമമേഖലയുടെ ചുമതല സൈന്യത്തിന്
സ്പെയ്നില്‍ ടീച്ചര്‍മാരും വിദ്യാര്‍ഥികളും സമരത്തില...
നാറ്റോ ഉച്ചകോടി സമാപിച്ചു
ഈജിപ്റ്റില്‍ ഇന്നു തെരഞ്ഞെടുപ്പ്
ടിവി റിമോര്‍ട്ട് കണ്ടുപിടിച്ച യൂഗെന്‍ പോളി അന്തര...
കോല്‍ക്കത്ത ഫൈനലില്‍
വാഹനാപകടം: മധ്യപ്രദേശില്‍ 22 തീര്‍ഥാടകര്‍ മരിച്ചു
ഉത്തരഖണ്ഡ് സര്‍ക്കാരിന് ഭീഷണിയില്ല: റാവത്ത്
യുപിഎ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാം
നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകര്‍ത്തു
രജിസ്ട്രേഷന് വകുപ്പില്‍ വിജിലന്‍സ് സംവിധാനം
മുഷറഫിന്റെ വോറന്റ് അറസ്റ്റ് വരെ: പാക്കിസ്ഥാന്
നാറ്റോ റൂട്ട് പ്രശ്നം പരിഹരിച്ചില്ല; ഒബാമ പാക്കിസ്ഥാനെ അവഗണിച്ചു
അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു
More Stories >>
വളഞ്ഞു