Wednesday, May 23, 2012   8:46 AM IST
Vaartha BlogRSS
Loading
ജഗന്‍മോഹന്‍റെ ഹര്‍ജി തള്ളി
Published : Saturday, July 23, 2011
|
  
Text Size
ന്യൂഡല്‍ഹി

തനിക്കെതിരേ നടക്കുന്ന സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. അനധികൃത ആസ്തി സംബന്ധിച്ച് ആന്ധ്ര ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐയാണ് ജഗനെതിരേ അന്വേഷണം നടത്തുന്നത്. ഹൈക്കോടതി നിര്‍ദേശത്തില്‍ ഇടപെടാന്‍ താത്പര്യമില്ലെന്നു പരമോന്നത കോടതി. രാഷ്ട്രീയ വൈരമാണ് കേസിനു പിന്നിലെന്നായിരുന്നു ജഗന്‍റെ ആരോപണം.
Rate This News :
Latest News