Wednesday, May 23, 2012   8:47 AM IST
Vaartha BlogRSS
Loading
കശ്മീരില്‍ 3 ഭീകരരെ വധിച്ചു
Published : Saturday, July 23, 2011
|
  
Text Size
ശ്രീനഗര്‍

കശ്മീരില്‍ സുരക്ഷാ സൈനികര്‍ മൂന്നു തീവ്രവാദികളെ വധിച്ചു. കുപ് വാര ജില്ലയിലെ ഹന്ദ്വാരയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. രാഷ്ട്രീയ റൈഫിള്‍സ് ഭടന്മാരും പൊലീസും നടത്തിയ സംയുക്ത തിരച്ചിലിനൊടുവിലായിരുന്നു ഏറ്റുമുട്ടല്‍.
Rate This News :
Latest News