Wednesday, May 23, 2012   8:48 AM IST
Vaartha BlogRSS
Loading
ഗൂഢാലോചനയുണ്ടാകാം
Published : Sunday, July 24, 2011
|
  
Text Size
പരിശോധനയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടാകാമെന്നു മമ്മൂട്ടി കൊച്ചിയില്‍ പറഞ്ഞു. വീട്ടില്‍നിന്നു കള്ളപ്പണമൊന്നും പിടിച്ചെടുത്തിട്ടില്ല. പരിശോധനയില്‍ അക്കാര്യം ബോധ്യമാകും. കണ്ടെത്തിയെന്നു പറയുന്നതെല്ലാം ആധികാരിക രേഖകളാണ്. താന്‍ ഒന്നരക്കോടി രൂപ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് ആക്ഷേപിക്കുന്നവര്‍ ഈവര്‍ഷം താനഭിനയിച്ച ജയരാജിന്‍റെയും ബാബു ജനാര്‍ദനന്‍റെയും ചിത്രങ്ങളുടെ ബജറ്റ് പരിശോധിച്ചാല്‍ വസ്തുത മനസിലാകുമെന്നും മമ്മൂട്ടി പറഞ്ഞു.

Rate This News :
Latest News