Wednesday, May 23, 2012   8:57 AM IST
Vaartha BlogRSS
Loading
ദൃശ്യങ്ങള്‍ പുറത്തുവിട്ടു
Published : Friday, July 29, 2011
|
  
Text Size
മെക്സിക്കോ സിറ്റി

മെക്സിക്കന്‍ ജയിലില്‍ കഴിഞ്ഞ മാസം 25നുണ്ടായ ആക്രമണ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ രണ്ടു യുഎസ് പൗരന്മാരും ഉള്‍പ്പെടും. തോക്കുമായെത്തിയ ഒരു സംഘം ആളുകള്‍ ജയിലിനുളളില്‍ പ്രവേശിച്ചു തടവുകാരെ വെടിവച്ചു കൊല്ലുന്ന ദൃശ്യമാണു മെക്സിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. സംഭവത്തിനു പിന്നില്‍ മയക്കുമരുന്നു മാഫിയകളെന്നു സംശയം.
Rate This News :
Latest News