Wednesday, May 23, 2012   8:59 AM IST
Vaartha BlogRSS
Loading
കസബ് സുപ്രീം കോടതിയില്‍
Published : Saturday, July 30, 2011
|
  
Text Size
ന്യൂഡല്‍ഹി

26/11 ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. വധശിക്ഷ വിധിച്ച വിചാരണ കോടതി വിധി മുംബൈ ഹൈക്കോടതി ശരിവച്ച സാഹചര്യത്തിലാണിത്. ജയില്‍ അധികൃതര്‍ വഴി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചഹര്‍ജിയുടെവിശദാംശങ്ങള്‍പുറത്തുവിട്ടിട്ടില്ല. ഇതിനിടെ, കസബിന്‍റെ പേരില്‍ മഹരാഷ്ട്ര അസംബ്ലിയും നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. പ്രതിപക്ഷമായ ശിവസേന-ബിജെപി അംഗങ്ങള്‍ കസബിന്‍റെ ശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സഭയിലും പുറത്തും ബഹളം വച്ചതു ചോദ്യോത്തര വേള തടസപ്പെടുത്തി.

Rate This News :
Latest News