Wednesday, May 23, 2012 9:02 AM IST
Vaartha Blog
RSS
Loading
Home
Kerala News
National News
World News
Business
Editorial
Sports
NRK Zone
Regional
Features
Download Font
Edu Plus
ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്മെന്റ്
Published :
Wednesday,
August 03,
2011
|
|
Blog
|
Rate the Story
Text Size
Other Stories
Close...
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലുള്ള ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ 2011-12 വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് (പിജിഡിസിസിഡി) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷാഫോം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, തിരുവനന്തപുരം , മെഡിക്കല്‍ കോളെജ് ക്യാംപസില്‍ നിന്ന് ഓഗസ്റ്റ് പത്തു വരെ ലഭിക്കും. വില 100 രൂപ. തപാലില്‍ അപേക്ഷ ലഭിക്കണമെന്നുള്ളവര്‍ 130 രൂപ ഡയറക്റ്റര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ പിഒ, തിരുവനന്തപുരം- 11 എന്ന വിലാസത്തില്‍ ഓഗസ്റ്റ് അഞ്ചിനു മുമ്പു ലഭിക്കത്തക്ക വിധത്തില്‍ മണിയോര്‍ഡര്‍ അയയ്ക്കണം. എസ്സി, എസ്ടി വിഭാഗക്കാര്‍ അപേക്ഷയ്ക്കു നേരിട്ട് 75 രൂപ, തപാല്‍മാര്‍ഗം 105 രൂപ നല്കിയാല് മതി.
പ്രായം: 19-28 വയസ്. 2011 ജൂണ്‍ 30 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികജാതി/ വര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ആറു വര്‍ഷം ഇളവ്.
യോഗ്യത: കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന ബിഎസ്സി ഹോം സയന്‍സ് ഐശ്ചിക വിഷയമായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ ജയിച്ചവരാകണം അപേക്ഷകര്‍. പട്ടികജാതി/ വര്‍ഗ വിഭാഗക്കാര്‍ക്കു പത്തു ശതമാനം മാര്‍ക്ക് ഇളവ്.
പൂരിപ്പിച്ച അപേക്ഷ പ്രോസ്പെക്റ്റസില്‍ നിര്‍ദേശിച്ച സര്ട്ടിഫിക്കെറ്റുകള് സഹിതം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്റര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഓഫിസ് വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി ഓഗസ്റ്റ് 12.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.keralaparamedicalcouncil.org
Rate This News :
Close...
Name
Email
City
Comments:
Maximum Character Allowed -
4000
1
2
3
4
5
6
7
ഹോണ്ടയുടെ "ഡ്രീം യുഗ ' വിപണിയില്‍
ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ 110 സിസി ബൈക്ക് ഡ്രീം യുഗ വിപണിയില്‍. വില 44,642 രൂപ. ലിറ്ററ....
ക്ലൗഡ്പാഡ് ടാബ്ലെറ്റ് പിസി നാളെ വിപണിയില്‍
ക്ലൗഡ്പാഡിന്റെ ടാബ്ലെറ്റ് പിസി നാളെ വിപണിയിലെത്തും. 3ജി മെമ്മറിയുള്ള ഈ ടാബ്ലെറ്റില്‍ ഫോണ്‍, എജ്യുക....
പോളിടെക്നിക് അപേക്ഷ ജൂണ്‍ രണ്ടു വരെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളെജുകളിലെ 2012-13 അധ്യയന വര്‍ഷത്തെ പ്ര....
ഒമാനില്‍ അധ്യാപകര്‍
സുല്‍ത്താനേറ്റ് ഒഫ് ഒമാനില്‍ ഉടന്‍ ആരംഭിക്കുന്ന ബിര്‍ല പബ്ലിക് സ്കൂളില്‍ ഹെഡ്മിസ്ട്രസ്, കിന്ഡര്ഗാര....
പൂച്ചകളുടെ ചായക്കട
പൊന്നുരുക്കുന്നിടത്തു മാത്രമല്ല, ചായക്കടയിലും ഒരു കാര്യവുമില്ല പൂച്ചയ്ക്ക്. ചായക്കടയുടെ പ്രാന്തപ്രദ....
നടുക്കുന്ന കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി...
ദളിത് സേവാ കേന്ദ്രം കമ്യൂണിറ്റി ഹാളില്‍ സൊണാലി രവീന്ദ്ര മോറെയുടെ ശബ്ദം മുഴങ്ങി. സത് നഗര്‍ കോളനിയി....
പിലോസറിനും ആര്‍ത്രൈറ്റിസ്
കുറേക്കാലം മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 150 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്‍ത്രൈറ്റിസ് രോഗം ബാധി....
Latest News
കിം ക്ലൈസ്റ്റേഴ്സ് വിരമിക്കുന്നു
യുഎസ് പ്രതിരോധ സെക്രട്ടറി ഇന്ത്യയിലേക്ക്
ഖ്വാണ്ടാസ് വിഭജിക്കുന്നു
ലണ്ടന്‍ വ്യോമമേഖലയുടെ ചുമതല സൈന്യത്തിന്
സ്പെയ്നില്‍ ടീച്ചര്‍മാരും വിദ്യാര്‍ഥികളും സമരത്തില...
നാറ്റോ ഉച്ചകോടി സമാപിച്ചു
ഈജിപ്റ്റില്‍ ഇന്നു തെരഞ്ഞെടുപ്പ്
ടിവി റിമോര്‍ട്ട് കണ്ടുപിടിച്ച യൂഗെന്‍ പോളി അന്തര...
കോല്‍ക്കത്ത ഫൈനലില്‍
വാഹനാപകടം: മധ്യപ്രദേശില്‍ 22 തീര്‍ഥാടകര്‍ മരിച്ചു
ഉത്തരഖണ്ഡ് സര്‍ക്കാരിന് ഭീഷണിയില്ല: റാവത്ത്
യുപിഎ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാം
നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകര്‍ത്തു
രജിസ്ട്രേഷന് വകുപ്പില്‍ വിജിലന്‍സ് സംവിധാനം
മുഷറഫിന്റെ വോറന്റ് അറസ്റ്റ് വരെ: പാക്കിസ്ഥാന്
More Stories >>
വളഞ്ഞു