Wednesday, May 23, 2012   9:04 AM IST
Vaartha BlogRSS
Loading
തമ്പാനൂരില്‍ കെട്ടിടം തകര്‍ന്നു
Published : Friday, August 05, 2011
|
  
Text Size
തിരുവനന്തപുരം

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍മാണത്തിലിരുന്ന ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ക്കു പരുക്ക്. കൊല്ലം സ്വദേശി റാഫിക്കാണു പരുക്കേറ്റത്. സംഭവത്തെക്കുറിച്ചു വിശദ അന്വേഷണം നടത്തുമെന്നു മന്ത്രി ബി.എസ്. ശിവകുമാര്‍ അറിയിച്ചു.

കെട്ടിടത്തിന്‍റെ നാലാം നിലയാണു തകര്‍ന്നു വീണത്. നാലാം നില കോണ്‍ക്രീറ്റ് ചെയ്തയുടന്‍ തകര്‍ന്നു വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പത്തോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലാ കലക്റ്റര്‍ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.



Rate This News :
Latest News