തീപിടിത്തം: മരണം ഏഴായി
Published : Saturday,
August 06,
2011
ചെന്നൈ
ശിവകാശിയില്‍ പടക്കശാലയ്ക്കു തീപിടിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. അഞ്ചു പേര്‍ ഇന്നലെ മരിച്ചിരുന്നു. അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. കാളിയാര്‍ക്കുറിച്ചിയില്‍ വെടിമരുന്ന് അരിക്കുന്നതിനിടെയായിരുന്നു അപകടം.
തീപിടിത്തത്തില്‍ പടക്കശാല പൂര്‍ണമായും കത്തിനശിച്ചു. ദീപാവലിക്കു വേണ്ടി ഉണ്ടാക്കിയ പടക്കങ്ങളും ഇവിടെ ശേഖരിച്ചിരുന്നു. ഇതാണു ദുരന്തം വര്‍ധിക്കാന്‍ കാരണം.
Close...
Maximum Character Allowed -
4000