സാമ്പത്തിക അടിത്തറ ഭദ്രം
Published : Monday,
August 08,
2011
ന്യൂഡല്‍ഹി
രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഭദ്രമെന്നു കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. യുഎസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല. ഏതു പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തെ ധനകാര്യസ്ഥാപനങ്ങള്‍ ശക്തമാണ്. സാമ്പത്തിക വളര്‍ച്ച ശരിയായ ദിശയിലാണു പോകുന്നത്. ഏറ്റവും മികച്ച നിക്ഷേപ സൗഹൃദരാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടി.
Close...
Maximum Character Allowed -
4000