Wednesday, May 23, 2012   9:09 AM IST
Vaartha BlogRSS
Loading
സത്യത്തിന്‍റെ അറ്റാദായം 225.2 കോടി
Published : Wednesday, August 10, 2011
|
  
Text Size
ഹൈദരാബാദ്

ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഐടി കമ്പനി മഹീന്ദ്ര സത്യത്തിന്‍റെ അറ്റാദായം 225.2 കോടി. വരുമാനം 14.9% ഉയര്‍ന്നു 1,434 കോടിയായി. വര്‍ധന 4.3%. കമ്പനിയുടെ പ്രവര്‍ത്തന മികവിന്‍റെ ഫലമാണു വരുമാനത്തില്‍ പ്രതിഫലിക്കുന്നതെന്നു സിഇഒ സി.പി. ഗുര്‍നാനി പറഞ്ഞു. യുഎസിലെ നിക്ഷേപം മെച്ചപ്പെടുത്തുന്നതോടൊപ്പം വികസ്വര രാജ്യങ്ങളിലെ പ്രകടനവും കമ്പനി മികച്ചതാക്കി. ഒന്നാം പാദത്തില്‍ 2,172 പേര്‍ക്കു കമ്പനി നിയമനം നല്‍കി. മൊത്തം ജീവനക്കാരുടെ എണ്ണം 31,438. കഴിഞ്ഞ മൂന്നു വര്‍ഷം കമ്പനി നടത്തിയ ശ്രമഫലമാണ് അറ്റാദായം മെച്ചപ്പെടുത്താന്‍ സഹായിച്ചതെന്നു ചെയര്‍മാന്‍ വിനീത് നയ്യാര്‍ പറഞ്ഞു.

Rate This News :
Latest News