Wednesday, May 23, 2012   9:11 AM IST
Vaartha BlogRSS
Loading
32 ഭിക്ഷാടകര്‍ പിടിയില്‍
Published : Thursday, August 11, 2011
|
  
Text Size
ദുബായി

ഷാര്‍ജയില്‍ 32 ഭിക്ഷാടകര്‍ പിടിയില്‍. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. റംസാന്‍ പ്രമാണിച്ചു നടത്തിയ പരിശോധനയിലാണ് ഏഷ്യന്‍, അറബ് വംശജരെ പിടിയിലായത്. നടപ്പാത, പെട്രോള്‍ സ്റ്റേഷന്‍, പാര്‍പ്പിട മേഖല എന്നിവിടങ്ങളിലാണ് ഇവര്‍ ഭിക്ഷാടനം നടത്തിയത്. വിസിറ്റിങ് വിസയില്‍ രാജ്യത്തെത്തിയ ഇവര്‍ വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാതെ ഭിക്ഷാടനം നടത്തുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
Rate This News :
Latest News