Wednesday, May 23, 2012   9:14 AM IST
Vaartha BlogRSS
Loading
മലിനജലം റോഡിലേക്ക്
Published : Thursday, August 11, 2011
|
  
Text Size
കുറ്റിപ്പുറം

കുറ്റിപ്പുറം ടൗണിനോട് ചേര്‍ന്നുള്ള ചിരട്ടക്കുന്ന് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള മലിന ജലം റോഡിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. മലിനജലം ചവിട്ടാതെ ഇതുവഴി യാത്രചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന അവസരത്തില്‍ മലിനജലമൊഴുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്, ജില്ലാ കലക്റ്റര്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കി.
Rate This News :
Latest News