മാരുതിയില്‍ നിയമനം
Published : Sunday,
August 14,
2011
ന്യൂഡല്‍ഹി
ഗവേഷണ വിഭാഗത്തില്‍ 230 പേര്‍ക്ക് നിയമനം നല്‍കുമെന്നു മാരുതി സുസുക്കി.
ഈ സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ എണ്ണം 20% വര്‍ധിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 1,070 ജീവനക്കാരാണു മാരുതിയുടെ ഗവേഷണ വിഭാഗത്തിലുള്ളത്.
2010-11 കാലയളവില്‍ 102 പേര്‍ക്കു കമ്പനി നിയമനം നല്‍കിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മാനവശേഷി കൂട്ടുന്നത്. വില്‍പ്പനയില്‍ നേരിട്ട തിരിച്ചടി നേരിട്ടതിന്‍റെ ഭാഗമായി ഇത്തവണ ഗവേഷണ വിഹിതം കമ്പനി രണ്ടു മടങ്ങ് ഉയര്‍ത്തി.
Close...
Maximum Character Allowed -
4000