Wednesday, May 23, 2012   9:21 AM IST
Vaartha BlogRSS
Loading
നോര്‍ക്ക ഗള്‍ഫിലേക്ക്
Published : Sunday, August 14, 2011
|
  
Text Size
റിയാദ്

നോര്‍ക്കയുടെ പ്രവര്‍ത്തനം ഗള്‍ഫിലേക്കും വ്യാപിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ സൗദിയില്‍ നോര്‍ക്ക പ്രതിനിധികളെ നിയമിക്കും. ഘട്ടം ഘട്ടമായി എല്ലാ ജിസിസി രാജ്യങ്ങളിലും പ്രതിനിധികളെ നിയോഗിക്കാന്‍ ലക്ഷ്യമിടുന്നു. ഗള്‍ഫ് മലയാളിയുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനും നിയമസഹായം നല്‍കുന്നതിനുമാണു പ്രതിനിധികളെ വയ്ക്കാന്‍ നോര്‍ക്ക തീരുമാനിച്ചത്. അതാത് രാജ്യത്തു പ്രവര്‍ത്തി പരിചയമുള്ളവരെയാവും നിയമിക്കുക.

Rate This News :
Latest News