വിഴിഞ്ഞം തുറമുഖത്തിന് 2 ടെന്‍ഡര്‍
Published : Wednesday,
August 17,
2011
തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നടത്തിപ്പിനു രണ്ടു കമ്പനികള്‍ ടെന്‍ഡര്‍ നല്‍കി. മുണ്ട്ര പോര്‍ട്ട് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണും കണ്‍സോര്‍ഷ്യം ഒഫ് വെല്‍സ്പണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചറുമാണു ടെന്‍ഡര്‍ അപേക്ഷ നല്‍കിയത്. ഒരാഴ്ചയ്ക്കകം ടെക്നിക്കല്‍ ബിഡ് പരിശോധിക്കും. തുടര്‍ന്ന് ഫിനാഷ്യല്‍ ബിഡ് പരിശോധിക്കും. ഇതിനു ശേഷമേ തുറമുഖ നടത്തിപ്പുകാരെ തീരുമാനിക്കുകയുള്ളൂ. തുറമുഖത്തിന്‍റെ വെബ്സൈറ്റില്‍ പൂര്‍ണ വിവരങ്ങള്‍ അപ്പോഴപ്പോള്‍ നല്‍കുമെന്നു മന്ത്രി കെ. ബാബു അറിയിച്ചു.
Close...
Maximum Character Allowed -
4000