പൊതുമാപ്പ്: ഒരവസരം കൂടി
Published : Sunday,
August 21,
2011
കുവൈറ്റ് സിറ്റി
പൊതുമാപ്പു കാലാവധിയില്‍ രാജ്യം വിടാനോ താമസാനുമതി രേഖകള്‍ നിയമവിധേയമാക്കാനോ കഴിയാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കുമെന്നു കുവൈറ്റ് ജനറല്‍ എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു. സ്പോണ്‍സര്‍മാരുമായുളള പ്രശ്നം കാരണം യഥാസമയം പൊതുമാപ്പു പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്കാണിത്. ജൂണ്‍ 30 വരെ നിയമാനുസൃത താമസരേഖകള്‍ ഉണ്ടായിരിക്കുകയും 31നു മുമ്പു ഇക്കാമ നിയമവിധേയമാക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്തവര്‍ക്ക് ആനുകൂല്യം ലഭ്യമാകും.
Close...
Maximum Character Allowed -
4000