Wednesday, May 23, 2012   9:31 AM IST
Vaartha BlogRSS
Loading
അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം
Published : Tuesday, August 23, 2011
|
  
Text Size
കോഴിക്കോട്

മാറാട് കലാപക്കേസില്‍ സിബിഐ അന്വേഷണം തടയാന്‍ ബിജെപിയില്‍ നീക്കം നടന്നതായി സൂചന. സിബിഐ അന്വേഷണത്തിനും മറ്റുമായി നല്‍കിയ ചില ഹര്‍ജികളിലാണ് ഇതു സംബന്ധിച്ച സൂചനകള്‍ ഉളളത്.

2007ല്‍ മാറാട് സ്വദേശിയും ബിജെപി അനുഭാവിയുമായ ബാബു നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വെളിവാകുന്നത്. വിചാരണയെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി ബാബു സിബിഐ അന്വേഷണത്തെ എതിര്‍ക്കുകയായിരുന്നു.

2003ല്‍ മാറാട് സ്വദേശി ശ്യാമള നല്‍കിയ ഹര്‍ജിയില്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ എതിര്‍കക്ഷിയല്ല. എന്നാല്‍ ഇവര്‍ 2007ല്‍ നല്‍കിയ പരാതിയില്‍ യുപിഎ സര്‍ക്കാരിനെ കക്ഷി ചേര്‍ത്തിട്ടുണ്ട്.

Rate This News :
Latest News