60 കോടിയുടെ സബ്ഡിഡി
Published : Saturday,
September 03,
2011
ന്യൂഡല്‍ഹി
ഓണം പ്രമാണിച്ച് 60 കോടി രൂപയുടെ ഭക്ഷ്യ സബ്സിഡി കേരളത്തിന് അനുവദിച്ചതായി കേന്ദ്രമന്ത്രി കെ.വി. തോമസ്. 11.85 രൂപ നിരക്കില്‍ അരിയും 8.84 രൂപ നിരക്കില്‍ ഗോതമ്പും നല്‍കും. 54,000 മെട്രിക് ടണ്‍ അരിയും 27,000 മെട്രിക് ടണ്‍ ഗോതമ്പും പ്രത്യേകമായി നല്‍കുന്നത്. ഒരു കിലോ പഞ്ചസാരയും നല്‍കുമെന്നു തോമസ് പറഞ്ഞു.
Close...
Maximum Character Allowed -
4000