Wednesday, May 23, 2012   9:43 AM IST
Vaartha BlogRSS
Loading
അടക്ക വില ഉയര്‍ന്നു
Published : Monday, September 05, 2011
|
  
Text Size
മലപ്പുറം

സംസ്ഥാനത്ത് അടക്ക വില ഉയര്‍ന്നു. 20 കിലോ അടക്കയ്ക്ക് 3200 രൂപയാണു വില. മുന്‍വര്‍ഷം 1500 രൂപയായിരുന്നു. ഇതോടെ പലരും കൃഷി ഉപേക്ഷിച്ചിരുന്നു. ഉത്പാദന ചെലവ് ഉയരാത്തതും ആവശ്യം കൂടിയതുമാണു വിലവര്‍ധനവിനു കാരണം. സീസണല്ലാത്തതിനാല്‍ വിലവര്‍ധനവു കര്‍ഷകരെ ഉടന്‍ സഹായിക്കില്ല. എന്നാല്‍ അടുത്ത സീസണ്‍ വരെ ഇതു തുടര്‍ന്നാല്‍ സ്ഥിതി മെച്ചമാകുമെന്നു വിലയിരുത്തല്‍.
Rate This News :
Latest News