മമ്മൂട്ടി ഉത്തമ ഭര്‍ത്താവ്
Published : Sunday,
September 18,
2011
കൊച്ചി
മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടി ഉത്തമ ഭര്‍ത്താവാണെന്ന് അഭിപ്രായ സര്‍വെ. മലയാളി ശാദി ഡോട്ട് കോം നടത്തിയ സര്‍വെയിലാണിത്. സര്‍വെയില്‍ പങ്കെടുത്തവരില്‍ 36% പേരും ഉത്തമ ഭര്‍ത്താവായിക്കണ്ടതു മമ്മൂട്ടിയെ .
ഉത്തമ ഭര്‍തൃസങ്കല്‍പ്പത്തെക്കുറിച്ചു മലയാളി യുവാക്കള്‍ക്കിടയിലായിരുന്നു അഭിപ്രായ സര്‍വെ. രണ്ടായിരത്തോളം ശാദി ഡോട്ട് കോം അംഗങ്ങള്‍ പങ്കെടുത്തു. 58% പുരുഷന്‍മാരും 42% സ്ത്രീകളും. മമ്മൂട്ടിയുടെ എളിമയും മികച്ച ചിന്താശക്തിയും കുടുംബത്തോടുള്ള വിശ്വസ്തതയും അദ്ദേഹത്തെ ഉത്തമ ഭര്‍ത്താവാക്കി മാറ്റുന്നുവെന്നാണു സര്‍വെ വെളി പ്പെടുത്തല്‍.
Close...
Maximum Character Allowed -
4000