Wednesday, May 23, 2012   9:56 AM IST
Vaartha BlogRSS
Loading
ലക്ഷ്യം സംസ്ഥാന വികസനം
Published : Wednesday, September 21, 2011
|
  
Text Size
തിരുവനന്തപുരം

കേന്ദ്രത്തിന്‍റെ അനുകൂല നിലപാടു സംസ്ഥാന വികസനത്തിനായി പരമാവധി പ്രയോജനപ്പെടുത്താനാണു ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രധാനമന്ത്രിയും ധനമന്ത്രിയും ഡല്‍ഹിയില്‍ ഇല്ലാത്തതു കൊണ്ടാണു ചര്‍ച്ചകള്‍ രണ്ടു ദിവസമാക്കി ചുരുക്കിയത്. തിരിച്ചെത്തിയാലുടന്‍ ഇവരെ കാണാന്‍ ഡല്‍ഹിക്കു പോകും. നേതാക്കളുമായി പാര്‍ട്ടി പുനഃസംഘടന സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Rate This News :
Latest News