Wednesday, May 23, 2012 9:59 AM IST
Vaartha Blog
RSS
Loading
Home
Kerala News
National News
World News
Business
Editorial
Sports
NRK Zone
Regional
Features
Download Font
Edu Plus
കെമിസ്ട്രി അധ്യാപകര്‍ക്ക് അവാര്‍ഡ്
Published :
Friday,
September 23,
2011
|
|
Blog
|
Rate the Story
Text Size
Other Stories
Close...
കൊച്ചി
യുണൈറ്റഡ് നേഷന്‍സ് 2011ലെ അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി മികച്ച കെമിസ്ട്രി അധ്യാപകര്‍ക്ക് ടാറ്റ കെമിക്കല്‍സ് അവാര്‍ഡ് നല്കുന്നു. അസോസിയേഷന് ഒഫ് കെമിസ്ട്രി ടീച്ചേഴ്സിന്റെ സഹകരണത്തോടെയാണ് ബെസ്റ്റ് കെമിസ്ട്രി ടീച്ചര്‍ (ബിസിടിഎ) അവാര്‍ഡ് നല്‍കുന്നത്. യുവ മനസുകളില്‍ കെമിസ്ട്രിയോടുള്ള സ്നേഹം വളര്‍ത്തുന്നതിന് ആരംഭിച്ച www.humantouchofchemistry.com എന്ന വെബ്സൈറ്റില്‍ ടാറ്റ കെമിക്കല്‍സ് പങ്കാളിയാകും.
വെബ്സൈറ്റിലൂടെയാണ് പ്ലസ് വണ്‍, പ്ലസ് ടു, ബിരുദം, ബിരുദാനന്തരബിരുദം എന്നീ തലങ്ങളിലുള്ള മികച്ച കെമിസ്ട്രി അധ്യാപകരെ കണ്ടെത്തുന്നത്. അസോസിയേഷന് ഒഫ് കെമിസ്ട്രി ടീച്ചേഴ്സ് ഇന്‍ ഇന്ത്യയുടെ വിപുലമായ ശൃംഖലയും ഉപയോഗിക്കും. ശാസ്ത്രജ്ഞര്‍, വ്യവസായ രംഗത്തെ പ്രമുഖര്‍, അക്കാഡമിക് വിദഗ്ധര്‍ എന്നിവരും വിവിധ സോഷ്യല്‍ മീഡിയകളിലൂടെയുള്ള വിദ്യാര്‍ഥികളുടെ പ്രതികരണവും കണക്കിലെടുത്താവും അവാര്‍ഡ് ജേതാക്കളെ തീരുമാനിക്കുക. ഡോ. ശാസ്ത്രിയായിരിക്കും അവാര്‍ഡ് കമ്മിറ്റി ചെയര്മാന്.
ബെസ്റ്റ് കെമിസ്ട്രി ടീച്ചര്‍ (പ്ലസ് വണ്‍, പ്ലസ് ടു, തത്തുല്യ ക്ലാസുകള്‍), ബെസ്റ്റ് കെമിസ്ട്രി ടീച്ചര്‍ (ബിരുദം), ബെസ്റ്റ് കെമിസ്ട്രി ടീച്ചര്‍ (ബിരുദാനന്തരബിരുദം), ബെസ്റ്റ് കെമിസ്ട്രി ടീച്ചര്‍ ഫൊര്‍ ഇന്നവേഷന്‍ ഇന്‍ ടീച്ചിങ്), ബെസ്റ്റ് ടീച്ചര്‍ ഫൊര്‍ പ്രമോഷന് ഒഫ് കെമിസ്ട്രി ആസ് എ സബ്ജക്റ്റ്, മോസ്റ്റ് പോപ്പുലര്‍ കെമിസ്ട്രി ടീച്ചര്‍- സോഷ്യല്‍ മീഡിയ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണു വിവിധ പുരസ്കാരങ്ങള്‍.
സ്വന്തമായും വിദ്യാര്‍ഥികള്‍/ കോളെജ് എന്നിവ വഴിയും അവാര്‍ഡിനു നോമിനേറ്റ് ചെയ്യാം. അസോസിയേഷന് ഒഫ് കെമിസ്ട്രി ടീച്ചേഴ്സിന്റെ പ്രാദേശിക ഓഫിസുകള്‍ വഴിയും നോമിനേഷന് സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്സൈറ്റ് കാണുക.
Rate This News :
Close...
Name
Email
City
Comments:
Maximum Character Allowed -
4000
1
2
3
4
5
6
7
ഹോണ്ടയുടെ "ഡ്രീം യുഗ ' വിപണിയില്‍
ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ 110 സിസി ബൈക്ക് ഡ്രീം യുഗ വിപണിയില്‍. വില 44,642 രൂപ. ലിറ്ററ....
ക്ലൗഡ്പാഡ് ടാബ്ലെറ്റ് പിസി നാളെ വിപണിയില്‍
ക്ലൗഡ്പാഡിന്റെ ടാബ്ലെറ്റ് പിസി നാളെ വിപണിയിലെത്തും. 3ജി മെമ്മറിയുള്ള ഈ ടാബ്ലെറ്റില്‍ ഫോണ്‍, എജ്യുക....
പോളിടെക്നിക് അപേക്ഷ ജൂണ്‍ രണ്ടു വരെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളെജുകളിലെ 2012-13 അധ്യയന വര്‍ഷത്തെ പ്ര....
ഒമാനില്‍ അധ്യാപകര്‍
സുല്‍ത്താനേറ്റ് ഒഫ് ഒമാനില്‍ ഉടന്‍ ആരംഭിക്കുന്ന ബിര്‍ല പബ്ലിക് സ്കൂളില്‍ ഹെഡ്മിസ്ട്രസ്, കിന്ഡര്ഗാര....
പൂച്ചകളുടെ ചായക്കട
പൊന്നുരുക്കുന്നിടത്തു മാത്രമല്ല, ചായക്കടയിലും ഒരു കാര്യവുമില്ല പൂച്ചയ്ക്ക്. ചായക്കടയുടെ പ്രാന്തപ്രദ....
നടുക്കുന്ന കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി...
ദളിത് സേവാ കേന്ദ്രം കമ്യൂണിറ്റി ഹാളില്‍ സൊണാലി രവീന്ദ്ര മോറെയുടെ ശബ്ദം മുഴങ്ങി. സത് നഗര്‍ കോളനിയി....
പിലോസറിനും ആര്‍ത്രൈറ്റിസ്
കുറേക്കാലം മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 150 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്‍ത്രൈറ്റിസ് രോഗം ബാധി....
Related News
ജൈവശാസ്ത്രജ്ഞന് പുരസ്കാരം
Latest News
ധര്ധറില് വാഹനാപകടം: 10 പേര് മരിച്ചു
കിം ക്ലൈസ്റ്റേഴ്സ് വിരമിക്കുന്നു
യുഎസ് പ്രതിരോധ സെക്രട്ടറി ഇന്ത്യയിലേക്ക്
ഖ്വാണ്ടാസ് വിഭജിക്കുന്നു
ലണ്ടന്‍ വ്യോമമേഖലയുടെ ചുമതല സൈന്യത്തിന്
സ്പെയ്നില്‍ ടീച്ചര്‍മാരും വിദ്യാര്‍ഥികളും സമരത്തില...
നാറ്റോ ഉച്ചകോടി സമാപിച്ചു
ഈജിപ്റ്റില്‍ ഇന്നു തെരഞ്ഞെടുപ്പ്
ടിവി റിമോര്‍ട്ട് കണ്ടുപിടിച്ച യൂഗെന്‍ പോളി അന്തരിച്ചു
കോല്‍ക്കത്ത ഫൈനലില്‍
വാഹനാപകടം: മധ്യപ്രദേശില്‍ 22 തീര്‍ഥാടകര്‍ മരിച്ചു
ഉത്തരഖണ്ഡ് സര്‍ക്കാരിന് ഭീഷണിയില്ല: റാവത്ത്
യുപിഎ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാം
നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകര്‍ത്തു
രജിസ്ട്രേഷന് വകുപ്പില്‍ വിജിലന്‍സ് സംവിധാനം
More Stories >>
വളഞ്ഞു