കേരളം മിടുക്കു കാട്ടുന്നില്ല
Published : Saturday,
September 24,
2011
തിരുവനന്തപുരം
കേന്ദ്ര സഹായം വാങ്ങിയെടുക്കുന്നതില്‍ കേരളം മിടുക്കു കാട്ടുന്നില്ലെന്നു കേന്ദ്ര സഹമന്ത്രി കെ.വി. തോമസ്. കേന്ദ്ര സഹായം നേടിയെടുക്കുന്നതിന് ശൈലിയും കാഴ്ചപ്പാടും വേണം. കേരളത്തെ ജൈവ സംസ്ഥാനമാക്കുന്നതിനുള്ള എല്ലാ സഹായവും കേന്ദ്രം നല്‍കും. കാസര്‍ഗോഡിനെ ജൈവ ജില്ലയായി മാറ്റുന്നതിനുള്ള സഹായം അതിന്‍റെ തുടക്കമാണെന്നു തോമസ് പറഞ്ഞു.
Close...
Maximum Character Allowed -
4000