Wednesday, May 23, 2012   10:02 AM IST
Vaartha BlogRSS
Loading
പനി നിയന്ത്രണവിധേയം
Published : Saturday, September 24, 2011
|
  
Text Size
കോഴിക്കോട്

മലബാറില്‍ പകര്‍ച്ചപ്പനി നിയന്ത്രണവിധേയമെന്നു കേന്ദ്രസംഘം. ജില്ലയിലെ വിവിധ പനി ബാധിത പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. രോഗികള്‍ കൃത്യസമയത്തു ചികിത്സ തേടാത്തതാണു പനി പടരാന്‍ കാരണമെന്നു സംഘം വിലയിരുത്തി. സംഘം നാളെ കാസര്‍ഗോഡ് പനി ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.
Rate This News :
Latest News