Wednesday, May 23, 2012   10:03 AM IST
Vaartha BlogRSS
Loading
smsന് നിയന്ത്രണം ഇന്നു മുതല്‍
Published : Tuesday, September 27, 2011
|
  
Text Size
ന്യൂഡല്‍ഹി

ഉപയോക്താക്കള്‍ക്ക് അലോസരം സൃഷ്ടിക്കുന്ന മാര്‍ക്കറ്റിങ് കോളുകള്‍ക്കും എസ്എംഎസുകള്‍ക്കും ട്രായിയുടെ ശുപാര്‍ശ അനുസരിച്ച് ടെലികോം മന്ത്രാലയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നു പ്രാബ ല്യത്തില്‍. പുതിയ നിര്‍ദേശം എല്ലാ ടെലികോം സേവന ദാതാക്കളും പാലിക്കുമെന്നു ട്രായി വ്യക്തമാക്കി. എന്നാല്‍ പ്രതിദിനം 100 എസ്എംഎസ് എന്ന വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നു ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Rate This News :
Latest News