കാര്‍ അക്രമികളുടേതല്ല
Published : Thursday,
September 29,
2011
കൊല്ലം
പത്താനാപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാര്‍ അധ്യാപകനെ ആക്രമിച്ചവരുടേതല്ലെന്നു പൊലീസ്. പത്തനാപുരം സ്വദേശി മനോജിന്‍റേതാണു കാര്‍. പെട്രോള്‍ തീര്‍ന്നതിനാല്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇടവൂര്‍പട്ടാഴി റോഡിലാണു വെള്ള ആള്‍ട്ടോ കാര്‍ കണ്ടെത്തിയത്. കുന്നിക്കോട് എസ് ഐ സുധീര്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാര്‍ പരിശോധിച്ചു.
Close...
Maximum Character Allowed -
4000