Wednesday, May 23, 2012   10:13 AM IST
Vaartha BlogRSS
Loading
എലിപ്പനി: 2 പേര്‍ മരിച്ചു
Published : Tuesday, October 04, 2011
|
  
Text Size
കോഴിക്കോട്

എലിപ്പനി ബാധിച്ചു സംസ്ഥാനത്ത് ഇന്നു രണ്ടു പേര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താനൂര്‍ ഒഴൂര്‍ തേരോട്ടില്‍ പറങ്ങോടന്‍ (88) ആണു മരിച്ചത്. ഇതോടെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം 21 ആയി.

കണ്ണൂരിലും എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. പേരാവൂര്‍ നണ്ടിയത്തു ചാത്തുക്കുട്ടി (69)യാണു മരിച്ചത്.
Rate This News :
Latest News