Wednesday, May 23, 2012   10:14 AM IST
Vaartha BlogRSS
Loading
കോണ്‍ഗ്രസിനെ രാഹുല്‍ നയിക്കും
Published : Wednesday, October 05, 2011
|
  
Text Size
ന്യൂഡല്‍ഹി

കോണ്‍ഗ്രസ് പാര്‍ട്ടിയെ ഭാവിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി നയിക്കുമെന്നു കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി. എക്കാലവും യുവ നേതൃത്വത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള പാര്‍ട്ടിയാണിത്. അതു വീണ്ടും തുടരും. യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. അതിനു മുന്‍പു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജിവയ്ക്കില്ല. രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പിനു സാധ്യതയില്ലെന്നും മുഖര്‍ജി പറഞ്ഞു.
Rate This News :
Latest News