Wednesday, May 23, 2012 10:15 AM IST
Vaartha Blog
RSS
Loading
Home
Kerala News
National News
World News
Business
Editorial
Sports
NRK Zone
Regional
Features
Download Font
World News
പാക് വിരോധം സൃഷ്ടിക്കാന്‍
Published :
Friday,
October 07,
2011
|
|
Blog
|
Rate the Story
Text Size
Other Stories
Close...
വാഷിങ്ടണ്‍
പാക് വിരോധം പുലര്‍ത്തുന്ന അഫ്ഗാനിസ്ഥാനെ സൃഷ്ടിക്കാനാണ് ഇന്ത്യന്‍ ശ്രമമെന്നു മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. വാഷിങ്ടണ്‍ ഐഡിയ ഫോറത്തില്‍ റോളിങ് പാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാന് നയതന്ത്രവിദഗ്ധര്‍, സൈനികര്‍, രഹസ്വാന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവരെ ഇന്ത്യയിലേക്ക് അയയ്ക്കുന്നു.
ഇന്ത്യ നല്കുന്ന പരിശീലനത്തിലൂടെ അവര്‍ പാക് വിരോധികളായി മാറുന്നു. താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ അഫ്ഗാന് സൈനികര്‍ക്കു സൗജന്യ പരിശീലനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പരിശീലനത്തിന് അയയ്ക്കാന്‍ അഫ്ഗാന് തയാറായില്ലെന്നു മുഷറഫ് പറഞ്ഞു.
Rate This News :
Close...
Name
Email
City
Comments:
Maximum Character Allowed -
4000
1
2
3
4
5
6
7
ഹോണ്ടയുടെ "ഡ്രീം യുഗ ' വിപണിയില്‍
ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ 110 സിസി ബൈക്ക് ഡ്രീം യുഗ വിപണിയില്‍. വില 44,642 രൂപ. ലിറ്ററ....
ക്ലൗഡ്പാഡ് ടാബ്ലെറ്റ് പിസി നാളെ വിപണിയില്‍
ക്ലൗഡ്പാഡിന്റെ ടാബ്ലെറ്റ് പിസി നാളെ വിപണിയിലെത്തും. 3ജി മെമ്മറിയുള്ള ഈ ടാബ്ലെറ്റില്‍ ഫോണ്‍, എജ്യുക....
പോളിടെക്നിക് അപേക്ഷ ജൂണ്‍ രണ്ടു വരെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളെജുകളിലെ 2012-13 അധ്യയന വര്‍ഷത്തെ പ്ര....
ഒമാനില്‍ അധ്യാപകര്‍
സുല്‍ത്താനേറ്റ് ഒഫ് ഒമാനില്‍ ഉടന്‍ ആരംഭിക്കുന്ന ബിര്‍ല പബ്ലിക് സ്കൂളില്‍ ഹെഡ്മിസ്ട്രസ്, കിന്ഡര്ഗാര....
പൂച്ചകളുടെ ചായക്കട
പൊന്നുരുക്കുന്നിടത്തു മാത്രമല്ല, ചായക്കടയിലും ഒരു കാര്യവുമില്ല പൂച്ചയ്ക്ക്. ചായക്കടയുടെ പ്രാന്തപ്രദ....
നടുക്കുന്ന കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി...
ദളിത് സേവാ കേന്ദ്രം കമ്യൂണിറ്റി ഹാളില്‍ സൊണാലി രവീന്ദ്ര മോറെയുടെ ശബ്ദം മുഴങ്ങി. സത് നഗര്‍ കോളനിയി....
പിലോസറിനും ആര്‍ത്രൈറ്റിസ്
കുറേക്കാലം മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 150 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്‍ത്രൈറ്റിസ് രോഗം ബാധി....
Related News
നോട്ടീസ് പതിക്കാന്‍ ഉത്തരവ്
ഇന്റര്‍പോള്‍ നോട്ടീസിന്
പത്തു കോടി ഇനാം
മാര്‍ച്ചില്‍ നാട്ടിലെത്തും
Latest News
ധര്ധറില് വാഹനാപകടം: 10 പേര് മരിച്ചു
കിം ക്ലൈസ്റ്റേഴ്സ് വിരമിക്കുന്നു
യുഎസ് പ്രതിരോധ സെക്രട്ടറി ഇന്ത്യയിലേക്ക്
ഖ്വാണ്ടാസ് വിഭജിക്കുന്നു
ലണ്ടന്‍ വ്യോമമേഖലയുടെ ചുമതല സൈന്യത്തിന്
സ്പെയ്നില്‍ ടീച്ചര്‍മാരും വിദ്യാര്‍ഥികളും സമരത്തില...
നാറ്റോ ഉച്ചകോടി സമാപിച്ചു
ഈജിപ്റ്റില്‍ ഇന്നു തെരഞ്ഞെടുപ്പ്
ടിവി റിമോര്‍ട്ട് കണ്ടുപിടിച്ച യൂഗെന്‍ പോളി അന്തരിച്ചു
കോല്‍ക്കത്ത ഫൈനലില്‍
വാഹനാപകടം: മധ്യപ്രദേശില്‍ 22 തീര്‍ഥാടകര്‍ മരിച്ചു
ഉത്തരഖണ്ഡ് സര്‍ക്കാരിന് ഭീഷണിയില്ല: റാവത്ത്
യുപിഎ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാം
നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകര്‍ത്തു
രജിസ്ട്രേഷന് വകുപ്പില്‍ വിജിലന്‍സ് സംവിധാനം
More Stories >>
വളഞ്ഞു