ഓഹരി വിപണിയില്‍ നേട്ടം
Published : Monday,
October 10,
2011
മുംബൈ
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. രാവിലെ സെന്‍സെക്സ് 28.43 പോയിന്‍റ് ഉയര്‍ന്നു 16,260.97 ലും നിഫ്റ്റി 3.80 പോയിന്‍റ് ഉയര്‍ന്നു 4891.85ലും എത്തി. മുന്‍നിര ഓഹരികളെല്ലാം നേട്ടത്തിലാണു വ്യാപാരം ആരംഭിച്ചത്. വിപ്രൊ, എച്ച് ഡിഎഫ് സി, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ്, എച്ച് ഡിഎഫ് സി ബാങ്ക്, എല്‍ ആന്‍ഡ് ടി, ഹിന്‍ഡാല്‍കോ, ടിസിഎസ് എന്നിവ നേട്ടത്തിലാണ്.
ഭാരതി എയര്‍ടെല്‍, അംബുജ സിമന്‍റ്സ്, എസ്ബിഐ, ജെഎസ് പിഎല്‍ എന്നിവ നഷ്ടത്തോടെയാണു വ്യാപാരം ആരംഭിച്ചത്. സെസാ ഗോവയും മാരുതി സുസുക്കിയും 4% ഇടിഞ്ഞു.
Close...
Maximum Character Allowed -
4000