Wednesday, May 23, 2012   10:26 AM IST
Vaartha BlogRSS
Loading
മില്‍മയുടെ പ്രതിദിന വിറ്റുവരവ്
Published : Wednesday, October 12, 2011
|
  
Text Size
തിരുവനന്തപുരം

പാല്‍വില വര്‍ധിപ്പിച്ച ശേഷം മില്‍മയുടെ പ്രതിദിന ശരാശരി വിറ്റുവരവ് 3,72,88,776 കോടി രൂപയാണെന്നു സി. ദിവാകരനെ മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. വില വര്‍ധനയ്ക്കു മുന്‍പുള്ള ശരാശരി വിറ്റുവരവ് 3,33,68,466 രൂപയാണ്. സംസ്ഥാനത്തു പ്രതിദിനം ശരാശരി 82 മുതല്‍ 84 ലക്ഷം ലിറ്റര്‍ പാല്‍ ആവശ്യമുണ്ട്. ഇതില്‍ ആഭ്യന്തര ഉത്പാദനം 76 ലക്ഷം ലിറ്ററാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നു മില്‍മ പ്രതിദിനം ശരാശരി 4.93 ലക്ഷം ലിറ്റര്‍ പാലാണു കൊണ്ടുവരുന്നതെന്നു ബാബു എം. പാലിശ്ശേരി, പി. ഐഷാ പോറ്റി എന്നിവരെ മന്ത്രി അറിയിച്ചു.
Rate This News :
Latest News