നാനോ വേണമെന്നു ബ്രസീല്‍
Published : Sunday,
October 16,
2011
ന്യൂഡല്‍ഹി
ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ കാര്‍ നാനോ തങ്ങളുടെ രാജ്യത്തും പുറത്തിറക്കണമെന്നു ബ്രസീല്‍. എട്ടു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മിനാസ് ഗേറിയസ് ഗവര്‍ണര്‍ അന്‍റോണിയോ അഗസ്തോ അനാസ്റ്റാഷ്യയാണ് ഇക്കാര്യം അറിയിച്ചത്. രത്തന്‍ ടാറ്റയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ വര്‍ഷം ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കു ടാറ്റ മോട്ടോഴ്സ് നാനോ കയറ്റുമതി ചെയ്തിരുന്നു.
Close...
Maximum Character Allowed -
4000