നിലപാടു വ്യക്തമാക്കണം
Published : Tuesday,
October 18,
2011
ന്യൂഡല്‍ഹി
സ്പീക്കറുടെ ഓഫിസ് രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതേക്കുറിച്ച് അന്വേഷിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണം. കെ.പി. മോഹനന്‍ മന്ത്രിസ്ഥാനത്തു തുടരാന്‍ അര്‍ഹനല്ലെന്നു തെളിയിച്ചതായും പിണറായി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Close...
Maximum Character Allowed -
4000