Wednesday, May 23, 2012   3:51 PM IST
Vaartha BlogRSS
Loading
കെട്ടിടങ്ങള്‍ നവീകരിക്കും
Published : Thursday, October 20, 2011
|
  
Text Size
തിരുവനന്തപുരം

സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ കംപ്യൂട്ടര്‍വത്കരിക്കുന്നതിനൊപ്പം കെട്ടിടങ്ങള്‍ നവീകരിക്കാനും നടപടി സ്വീകരിക്കുമെന്നു മന്ത്രി ടി.എം. ജേക്കബിനു വേണ്ടി കെ.ബി. ഗണേഷ്കുമാര്‍ മന്ത്രിസഭയെ അറിയിച്ചു.

കംപ്യൂട്ടര്‍ രജിസ്ട്രേഷന്‍ നടപ്പാക്കുമ്പോള്‍ നശിച്ചു പോയ രേഖകളുടെ കാര്യത്തില്‍ ഉടമകളുടെ കൈയിലുള്ള രേഖകള്‍ കൂടി പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കും. കൊട്ടാരക്കര അഡിഷണല്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഈ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 64.40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. രക്തബന്ധമുള്ളവര്‍ ഭൂമി കൈമാറുന്നതിനുള്ള മിനിമം രജിസ്ട്രേഷന്‍ ഫീസ് 1000 രൂപയായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Rate This News :
Latest News