Wednesday, May 23, 2012   4:00 PM IST
Vaartha BlogRSS
Loading
മാവോയിസ്റ്റുകള്‍ അറസ്റ്റില്‍
Published : Monday, October 24, 2011
|
  
Text Size
പറ്റ്ന

ബിഹാറില്‍ ഏഴു മാവോയിസ്റ്റുകള്‍ അറസ്റ്റില്‍. രോഹ്തസ് ജില്ലയില്‍ പൊലീസും സിആര്‍പിഎഫും നടത്തിയ സംയുക്ത തെരച്ചിലിനൊടുവിലായിരുന്നു അറസ്റ്റ്. ഇവരില്‍ കമാന്‍ഡറായ സുദര്‍ശന്‍ റാം എന്ന ഫിറോജും ഉള്‍പ്പെടും.

ബിക്രാംഗഞ്ച് സബ് ഡിവിഷനല്‍ പൊലീസ് ഓഫിസറെ വധിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണിവരെന്ന് എസ് പി മനു മഹാരാജ് പറഞ്ഞു. ഇവരില്‍ നിന്നു നിരവധി ആയുധങ്ങളും 14 മൊബൈലുകളും പിടിച്ചെടുത്തു.
Rate This News :
Latest News