Wednesday, May 23, 2012   4:06 PM IST
Vaartha BlogRSS
Loading
കൂടിക്കാഴ്ച റദ്ദാക്കി
Published : Sunday, October 30, 2011
|
  
Text Size
പെര്‍ത്ത്

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് നടത്താനിരുന്ന ഉഭയകക്ഷി കൂടിക്കാഴ്ച റദ്ദാക്കി. ക്വന്‍റാസ് വിമാന കമ്പനിയിലെ സമരത്തിന്‍റെ പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച റദ്ദാക്കിയത്. ഇന്ത്യക്കു യുറേനിയം നല്‍കുന്നതിന് ഓസ്ട്രേലിയ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുന്നതു സംബന്ധിച്ച ചര്‍ച്ച നടക്കാനിരിക്കെയാണിത്. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സുജാത സിങ്ങാണു വാര്‍ത്ത പുറത്തുവിട്ടത്.
Rate This News :
Latest News