Wednesday, May 23, 2012   4:08 PM IST
Vaartha BlogRSS
Loading
തിരിച്ചുവിളിക്കാനുള്ള അവകാശം
Published : Wednesday, November 02, 2011
|
  
Text Size
പറ്റ്ന

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം വേണമെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ലോകനായക് ജയപ്രകാശ് നാരായണിന്‍റെ അനുയായി എന്ന നിലയിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ട്. ശീതകാല സമ്മേളനത്തില്‍ ലോക് പാല്‍ ബില്‍ അവതരിപ്പിക്കണമെന്ന അണ്ണ ഹസാരെയുടെ ആവശ്യം പാര്‍ലമെന്‍റിനു പുറത്തും അകത്തും ചര്‍ച്ച ചെയ്യണമെന്നും നിതീഷ് ആവശ്യപ്പെട്ടു.
Rate This News :
Latest News