Wednesday, May 23, 2012   4:17 PM IST
Vaartha BlogRSS
Loading
ഭക്ഷ്യവില സൂചിക താഴ്ന്നു
Published : Friday, November 11, 2011
|
  
Text Size
ന്യൂഡല്‍ഹി

രാജ്യത്തെ ഭക്ഷ്യവില സൂചികയില്‍ നേരിയ കുറവ്. ഒക്റ്റോബര്‍ 29 ന് അവസാനിച്ച ആഴ്ചയില്‍ നിരക്ക് 11. 81 ശതമാനമായി. മുന്‍ ആഴ്ചയില്‍ ഇതു 12. 21 ശതമാനമായിരുന്നു. അവശ്യസാധന വിലയില്‍ മാറ്റമില്ല. പഴം, പച്ചക്കറി, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഉള്ളി വില കുറഞ്ഞു. ഇന്ധന-ഊര്‍ജ്ജ സൂചിക 14. 50 ശതമാനത്തില്‍ തുടരുന്നു.

Rate This News :
Latest News