Wednesday, May 23, 2012   4:18 PM IST
Vaartha BlogRSS
Loading
വെടിവയ്പ്പ് നടന്നു
Published : Saturday, November 12, 2011
|
  
Text Size
വാഷിങ്ടണ്‍

വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്പ്. യുഎസ് സമയം രാത്രി 9.40നു കോണ്‍സ്റ്റിറ്റ്യൂഷന്‍ അവന്യൂവിലാണു സംഭവം. ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്നു എകെ 47 തോക്ക് കണ്ടെത്തി. വെടിവയ്പ്പിനു പിന്നില്‍ ആരെന്നു കണ്ടെത്താനായില്ല. വൈറ്റ് ഹൗസിനു സമീപത്തെ തെരുവുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.

അതേസമയം യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ കലിഫോണിയയില്‍ നിന്നു ഹവായിലേക്കുള്ള യാത്രയിലാണ്. അപ്പെക് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഒബാമ യാത്ര പുറപ്പെട്ടത്.
Rate This News :
Latest News