Wednesday, May 23, 2012   4:23 PM IST
Vaartha BlogRSS
Loading
IPO ചട്ടങ്ങള്‍ പുനഃപരിശോധിക്കും
Published : Wednesday, November 16, 2011
|
  
Text Size
വിലയില്‍ ഉപജാപം നടത്തുന്നത് ഒഴിവാക്കാന്‍ ഐപിഒ ചട്ടങ്ങള്‍ പുനഃപരിശോധിക്കുമെന്നു സെബി. പ്രക്രിയ എളുപ്പമാക്കാന്‍ കേന്ദ്രീകൃത കെവൈസി (നോ യുവര്‍ കസ്റ്റമര്‍) നടപ്പാക്കുമെന്നും സെബി ചെയര്‍മാന്‍ യു.കെ. സിന്‍ഹ.

ഐപിഒ പ്രക്രിയ സമഗ്രമായി പുനഃപരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ സംവിധാനം പത്തു വര്‍ഷം പഴക്കമുള്ളതാണ്. ഐപിഒ നിക്ഷേപകര്‍ക്കായി ഹ്രസ്വവും ലളിതവുമായ ഫോം അവതരിപ്പിക്കാന്‍ ഈ വര്‍ഷം ആദ്യം സെബി തീരുമാനിച്ചിരുന്നു. റീട്ടെയ്ല്‍ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇത്. ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 30 കമ്പനികള്‍ ഐപിഒ വഴി 5,000 കോടിയിലേറെ മൂലധന സമാഹരണം നടത്തിയിട്ടുണ്ട്.

Rate This News :
Latest News