ഭക്ഷ്യവില സൂചിക താഴ്ന്നു
Published : Thursday,
November 17,
2011
ന്യൂഡല്‍ഹി
രാജ്യത്തു ഭക്ഷ്യവില സൂചികയില്‍ ഇടിവ്. നവംബര്‍ അഞ്ചിന് അവസാനിച്ച ആഴ്ചയില്‍ നിരക്ക് 10.63 ശതമാനമായി. എന്നാല്‍ അവശ്യസാധന വിലയില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. മുന്‍ ആഴ്ചയില്‍ നിരക്ക് 11.81 ശതമാനമായിരുന്നു. സൂചിക ഇടിഞ്ഞത് അവശ്യസാധനങ്ങളുടെ വില കുറയാന്‍ കാരണമാകുമെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി. ുള്ളി വിലയില്‍ മാത്രമാണു കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.
Close...
Maximum Character Allowed -
4000