M.J. ജേക്കബ് LDF സ്ഥാനാര്‍ഥി
Published : Monday,
November 21,
2011
തിരുവനന്തപുരം
പിറവത്ത് എം.ജെ. ജേക്കബ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഐകകണ്ഠ്യേനയായിരുന്നു തീരുമാനം.
2006 മുതല്‍ 2011 വരെ പിറവം മണ്ഡലത്തെ പ്രതിനീധികരിച്ചയാളാണ് എം.ജെ. ജേക്കബ്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബിനോടു 187 വോട്ടിനാണു പരാജയപ്പെട്ടത്.
Close...
Maximum Character Allowed -
4000