Wednesday, May 23, 2012 4:33 PM IST
Vaartha Blog
RSS
Loading
Home
Kerala News
National News
World News
Business
Editorial
Sports
NRK Zone
Regional
Features
Download Font
Job4U
റൊട്ടേഷന്‍ കംപ്യൂട്ടര്‍വത്കരിക്കും
Published :
Tuesday,
November 22,
2011
|
|
Blog
|
Rate the Story
Text Size
Other Stories
Close...
തിരുവനന്തപുരം
കെഎസ് ആന്‍ഡ് എസ്ആര്‍ ചട്ടപ്രകാരം പിഎസ്സി നിയമനശുപാര്ശകളിലെ സംവരണ റൊട്ടേഷന്‍ കംപ്യൂട്ടര്‍ വത്കരിക്കാന്‍ കമ്മിഷന് തീരുമാനിച്ചു. പ്രായോഗിക പരീക്ഷണം വൈകാതെ ആരംഭിക്കും.
2012 മേയ് മുതലുള്ള നിയമനശുപാര്ശകളിലെ സംവരണ റൊട്ടേഷന്‍ കംപ്യൂട്ടര്‍ വത്കരിക്കാനാണു തീരുമാനം. ഇന്നലെ ചേര്‍ന്ന കമ്മിഷന് യോഗത്തിലാണു തീരുമാനം.
സംസ്ഥാന സഹകരണ ബാങ്കിലെ ക്ലര്‍ക്ക് തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തില്‍ 250 പേര് മെയ്ന്‍ ലിസ്റ്റിലും 200 പേര് സൊസൈറ്റി ക്വോട്ടയിലും ഉള്‍പ്പെടുന്ന റാങ്ക് ലിസ്റ്റ് തയാറാക്കാനും കമ്മിഷന് തീരുമാനിച്ചു.
ഓണ്‍ലൈന്‍ എക്സാമിനേഷനും ക്വസ്റ്റ്യന്‍ ബാങ്കും സംവിധാനം നടപ്പാക്കുന്നതിനുള്ള സോഫ്റ്റ്വെയര് തയാറാക്കാന്‍ സി-ഡിറ്റിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
Rate This News :
Close...
Name
Email
City
Comments:
Maximum Character Allowed -
4000
1
2
3
4
5
6
7
ഹോണ്ടയുടെ "ഡ്രീം യുഗ ' വിപണിയില്‍
ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ 110 സിസി ബൈക്ക് ഡ്രീം യുഗ വിപണിയില്‍. വില 44,642 രൂപ. ലിറ്ററ....
ക്ലൗഡ്പാഡ് ടാബ്ലെറ്റ് പിസി നാളെ വിപണിയില്‍
ക്ലൗഡ്പാഡിന്റെ ടാബ്ലെറ്റ് പിസി നാളെ വിപണിയിലെത്തും. 3ജി മെമ്മറിയുള്ള ഈ ടാബ്ലെറ്റില്‍ ഫോണ്‍, എജ്യുക....
വിഎച്ച്എസ്ഇ സേ പരീക്ഷ ജൂണ്‍ 18 മുതല്‍
വിഎച്ച്എസ്ഇ സേ പരീക്ഷ ജൂണ്‍ 18 ന് ആരംഭിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ക്കു പരാജയപ്പെട്ട വിഷയങ്ങള്‍ക്ക....
BEL 177 ഒഴിവ്
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വിവിധ വിഭാഗങ്ങളില്‍ ഗ്രാജ്വേറ്റ് എന്‍....
പൂച്ചകളുടെ ചായക്കട
പൊന്നുരുക്കുന്നിടത്തു മാത്രമല്ല, ചായക്കടയിലും ഒരു കാര്യവുമില്ല പൂച്ചയ്ക്ക്. ചായക്കടയുടെ പ്രാന്തപ്രദ....
നടുക്കുന്ന കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി...
ദളിത് സേവാ കേന്ദ്രം കമ്യൂണിറ്റി ഹാളില്‍ സൊണാലി രവീന്ദ്ര മോറെയുടെ ശബ്ദം മുഴങ്ങി. സത് നഗര്‍ കോളനിയി....
പിലോസറിനും ആര്‍ത്രൈറ്റിസ്
കുറേക്കാലം മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 150 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്‍ത്രൈറ്റിസ് രോഗം ബാധി....
Related News
117 തസ്തികകളില്‍ വിജ്ഞാപനം
ക്യാബിനറ്റിനെ വട്ടംകറക്കി PSC
PSC സേവനം കാര്യക്ഷമമാകണം
പിഎസ്സിയുടെ "തൊഴില്‍ നിഷേധം'
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യും
Latest News
നടി പ്രിയങ്ക നായര്‍ വിവാഹിതയായി
എയര്‍ ഇന്ത്യയില്‍ 4,324 കോടി രൂപയുടെ ക്രമക്കേട്: ...
ടുജി സ്പെക്ട്രം: ട്രായ് നിശ്ചയിച്ച നിരക്കിനെതിരേ വ...
പൊതു പ്രവേശന പരീക്ഷാഫലം
എന്‍ജിനീയറിങ് മാനെജ്മെന്റ് അസോസിയേഷനുമായി കരാര്‍...
അക്കൗണ്ടുകള്‍ മരവിപ്പിച്ചതു റദ്ദാക്കി
പൈലറ്റ് സമരം: എയര്‍ ഇന്ത്യ കോടതിയലക്ഷ്യ ഹര്‍ജി ഫയ...
കൊടി സുനി കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചു?
"വിദേശ സഹായത്തോടെ എന്നെ വധിക്കാന്‍ സിപിഎം പദ്ധതി'
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
ധര്ധറില് വാഹനാപകടം: 10 പേര് മരിച്ചു
കിം ക്ലൈസ്റ്റേഴ്സ് വിരമിക്കുന്നു
യുഎസ് പ്രതിരോധ സെക്രട്ടറി ഇന്ത്യയിലേക്ക്
ഖ്വാണ്ടാസ് വിഭജിക്കുന്നു
ലണ്ടന്‍ വ്യോമമേഖലയുടെ ചുമതല സൈന്യത്തിന്
സ്പെയ്നില്‍ ടീച്ചര്‍മാരും വിദ്യാര്‍ഥികളും സമരത്തില്‍
More Stories >>
വളഞ്ഞു