രമ്യമായ പരിഹാരം കാണും
Published : Monday,
November 28,
2011
കോഴിക്കോട്
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ആവശ്യമെങ്കില്‍ ഇനിയും ഡല്‍ഹിക്കു പോകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഷയത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കേരളത്തിന്‍റെ ആവശ്യങ്ങള്‍ സത്യമാണെന്നു പ്രധാനമന്ത്രിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണു പ്രധാനം. മുല്ലപ്പെരിയാറിലെ ഭൂചലനം സംബന്ധിച്ച് ഉന്നതാധികാര സമിതിക്കു വീണ്ടും റിപ്പോര്‍ട്ട് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
Close...
Maximum Character Allowed -
4000