ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു
Published : Monday,
December 05,
2011
അഹമ്മദാബാദ്
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ (2-0) മുന്നിലാണ്. ഒന്നാം ഏകദിനത്തില്‍ ഒരു വിക്കറ്റിന്‍റെയും രണ്ടാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിന്‍റെയും വിജയമാണ് ഇന്ത്യ നേടിയത്.
നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ഏകദിന പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ വരുണ്‍ ആരോണിനു പകരം അഭിമന്യു മിഥുന്‍ ഇറങ്ങും.
Close...
Maximum Character Allowed -
4000